പന്തളം: മങ്ങാരം ശിവദത്തിൽ (നിരവത്ത് കിഴക്കേതിൽ) പരേതനായ രാഘവൻ ആചാരിയുടെ (റിട്ട. വി.ഒ) ഭാര്യ പത്്മാക്ഷി (94 -റിട്ട. അധ്യാപിക, ഗവ. എച്ച്.എസ്, തോട്ടക്കോണം, പന്തളം) നിര്യാതയായി. മക്കൾ: ശശിധരൻ, പരേതനായ രവീന്ദ്രൻ, പരേതയായ രത്നമ്മ, സോമനാഥൻ, ഓമന (റിട്ട. ടീച്ചർ, എ.വി.എൽ.പി.എസ്, തിരൂർ), വത്സല (റിട്ട. ടീച്ചർ, പി.കെ.ഐ.എസ്.എം, എൽ.പി.എസ്. തിരൂർ. മരുമക്കൾ: ഗീത ശശിധരൻ, പരേതയായ അനിത, പരേതനായ തങ്കപ്പൻ ആചാരി (റിട്ട. സബ് രജിസ്ട്രാർ), അനിത സോമനാഥൻ, പരേതനായ നരേന്ദ്രനാഥ് (സയൻറിഫിക് ഫോട്ടോഗ്രാഫർ, കോഴിക്കോട്), മോഹനൻ ആചാരി (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ, കാലിക്കറ്റ് യൂനിവേഴ്സിറ്റി). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.