എടച്ചേരി: കച്ചേരിയിലെ വടക്കയിൽ മൂസ (78) നിര്യാതനായി. ഭാര്യ: പരേതയായ അയിശു. മക്കൾ: സുബൈദ, ഷരീഫ, ലത്തീഫ് (എൻജിനീയർ, യു.എ.ഇ), നൗഷാദ്, ഹൈറുന്നിസ. മരുമക്കൾ: ഹുസൈൻ, മുഹമ്മദലി, യൂസഫ് (അധ്യാപകൻ ജി.ജി.എച്ച്.എസ് തിരുവങ്ങാട്), മുസ്തഫ, ഇർഫാന. സഹോദരങ്ങൾ: കുഞ്ഞാമി, പരേതരായ കുഞ്ഞബ്ദുള്ള, ഇബ്രാഹിം ഹാജി.