പേരാമ്പ്ര: മുളിയങ്ങൽ പരേതനായ കേളോത്ത് കുഞ്ഞബ്ദുല്ലയുടെ ഭാര്യ മണ്ണത്താങ്കണ്ടി ബീവി (90) നിര്യാതയായി. മക്കൾ: ആലി (പേരാമ്പ്ര), ഖദീജ (കായണ്ണ), മജീദ്, നഫീസ, അസീസ് (ഖത്തർ), സുബൈദ, മുസ്തഫ. മരുമക്കൾ: ഖദീജ (പേരാമ്പ്ര), സക്കീന (വടകര), റംല (മഞ്ഞക്കുളം), റസീന (മുളിയങ്ങൽ), തേവൻ കോട്ടിൽ ഇബ്രാഹിം, പരേതരായ കുഞ്ഞിമൊയ്തി വാളൂർ, കുഞ്ഞമ്മദ് കിനാലൂർ. സഹോദരങ്ങൾ: മണ്ണത്താങ്കണ്ടി കുഞ്ഞിമൊയ്തി, ചെടയൻ കുട്ടി, ഖദീജ (കരുവണ്ണൂർ), പരേതരായ കുഞ്ഞബ്ദുല്ല, മൂസ, റുഖിയ, കുഞ്ഞാമി. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 8.30ന് മുളിയങ്ങൽ മസ്ജിദുൽ ഇസ്ലാഹിയിൽ. ഖബറടക്കം 9ന് കായണ്ണ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.