മാഹി: പാറാൽ പള്ളിക്ക് സമീപം വള്ളിൽ നാണി (82) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ (റിട്ട. പി.ഡബ്ല്യു.ഡി, മാഹി). മക്കൾ: റീഷ്മ, രത്നകുമാരി, അനിത (കേരള ഗ്രാമീൺ ബാങ്ക്, പാറാൽ), രാജേഷ് (പി.ഡബ്ല്യു.ഡി, മാഹി), രജിത (ഇന്ദിര ഗാന്ധി സഹകരണ ആശുപത്രി, തലശ്ശേരി), രജില (സി.ഇ ഭരതൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മാഹി), ലതിക കുമാർ (കച്ചവടം, പാറാൽ). മരുമക്കൾ: അനന്തൻ, ഉഷ, രഞ്ജിത്ത്, ബീന, പരേതരായ അച്യുതൻ, പവിത്രൻ. സഹോദരങ്ങൾ: നാരായണി, ലീല, പരേതരായ കണ്ണൻ, ബാലൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കണ്ടിക്കൽ ശ്മശാനത്തിൽ.