പയ്യന്നൂർ: രാമന്തളി കുന്നരു കുരിശുമുക്കിലെ പടിഞ്ഞാറെ വീട്ടിൽ ചെറിയ നാരായണൻ (84) നിര്യാതനായി. ഭാര്യ: എം.എം.വി. പരമേശ്വരി. മക്കൾ: അനിലേഷ്, പ്രിയ, ഹരീഷ്. മരുമക്കൾ: രജിത (നീലേശ്വരം), ദിനേശൻ, രേണുക. സഹോദരങ്ങൾ: ഗോവിന്ദൻ (ചെറുതാഴം), അമ്മാളു (ചെങ്ങളം), കൃഷ്ണൻ, കരുണാകൻ, മാധവൻ, ദേവകി, രാഘവൻ, ദാമോദരൻ (എല്ലാവരും ചെറുതാഴം). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.