കാങ്കോൽ: ശിവക്ഷേത്രത്തിനു സമീപത്തെ പെരിയാടൻ കടിഞ്ഞപ്പള്ളി മാധവൻ നമ്പ്യാർ (തമ്പാൻ കുട്ടി -83) നിര്യാതനായി. എക്സ് സർവിസ് ലീഗ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്, മുൻ കണ്ണൂർ ജില്ല പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: എം.പി. നളിനി. മക്കൾ: രമ കൃഷ്ണൻ, മനോജ് നമ്പ്യാർ (സ്വിറ്റ്സർലൻഡ്). മരുമക്കൾ: കെ.വി. കൃഷ്ണൻ (റിട്ട. ഒ.എൻ.ജി.സി), മഞ്ജു നമ്പ്യാർ (സ്വിറ്റ്സർലൻഡ്). സഹോദരങ്ങൾ: ഭവാനി അമ്മ (വെള്ളൂർ), കുഞ്ഞികൃഷ്ണൻ നമ്പ്യാർ (വെള്ളൂർ), ജയരാമൻ നമ്പ്യാർ (കുറുമാത്തൂർ), പരേതരായ വിശാലാക്ഷി അമ്മ, നാരായണൻ നമ്പ്യാർ, പ്രീത, പത്മിനി അമ്മ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടരക്ക് വെള്ളൂർ സമുദായ ശ്മശാനത്തിൽ.