തൃശൂര്‍: കുട്ടനെല്ലൂര്‍ മരിയാപുരം ഹില്‍ ഗാര്‍ഡന്‍സില്‍ ആലപ്പാട്ട് പാലത്തിങ്കല്‍ ഇട്ടിയച്ചന്റെ ഭാര്യ ത്രേസ്യാമ്മ (92) നിര്യാതയായി. മക്കള്‍: ഡെന്നിസ്, ജോര്‍ജിന, പ്രിന്‍സി, ടോബി, സെബി, സോണിയ, പരേതനായ വര്‍ക്കി. മരുമക്കള്‍: റോസമ്മ കുരുവിനാക്കുന്നേല്‍, ലാലി വെട്ടംവേലി, ആന്റണി പോന്നോര്, വിന്നി പെരിഞ്ചേരി, ട്രീസ കാവാലം പുത്തന്‍പീടികയില്‍, സുനിത മാമ്പിള്ളി, സണ്ണി കണ്ടംകുളത്തി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് തൃശൂര്‍ ലൂര്‍ദ് മെട്രോപൊളിറ്റന്‍ കത്തീഡ്രല്‍ സെമിത്തേരിയില്‍.