ശ്രീകണ്ഠപുരം: ഇരിക്കൂറിലെ പള്ളിപ്പാത്ത് ആസിയ ഹജ്ജുമ്മ (86) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ എ.സി. കുഞ്ഞിമായിന്‍. മക്കള്‍: മൊയ്തീന്, നാസര്‍, സക്കരിയ (കലിമ ഗ്രേസറി, ഇരിക്കൂര്‍), ഖദീജ, ഫാത്തിമ, കുഞ്ഞലീമ, ഫക്രുദ്ദീന്‍ (കലിമ വസ്ത്രാലയം, ആലക്കോട്, കെ.വി.വി.ഇ.എസ് ആലക്കോട് യൂനിറ്റ് എക്സിക്യൂട്ടിവ് അംഗം), സാജിദ്. മരുമക്കള്‍: ആയിഷ, റുബീന, ഷബാന (മൂവരും ഇരിക്കൂര്‍), ആയിഷ, ഷെരീഫ(ഇരുവരും ശ്രീകണ്ഠപുരം), മുഹമ്മദലി(വ്യാപാരി, ഇരിക്കൂര്‍), അബ്ദുറഹ്മാന്, പരേതനായ മുഹമ്മദ്.