കുറ്റ്യാടി: വടയം പുതിയോട്ടിൽ പാത്തുമ്മ ഹജ്ജുമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞബ്ദുല്ല ഹാജി. മക്കൾ: അമ്മദ്ഹാജി, സൂപ്പി ഹാജി, അന്ത്രു ഹാജി, ഇബ്രാഹിം, മൂസ, ബഷീർ, മാമി. മരുമക്കൾ: അമ്മദ് ഹാജി നമ്പീരാണ്ടി, കദീശ ചെട്ട്യാം കുനി, സാറ നൊരമ്പിൽ, ആയിശ (വലകെട്ട്), സഫിയ (ഞള്ളോറ), റംല കിഴക്കെ വളപ്പിൽ, ഫൗസ്യ (ഊരത്ത്). സഹോദരങ്ങൾ: മൊയ്തീൻ ഹാജി ചാലിൽ, അബ്ദുല്ല ചാലിൽ, കദിയ കുറ്റിക്കണ്ടി (കുളങ്ങരതാഴ), പരേതരായ അമ്മദ് ഹാജി, പര്യയി, കുഞ്ഞാമി.