ഇരിക്കൂർ: ആയിപ്പുഴ കപ്പണ നഗറിലെ അയിറ്റാണ്ടി പുതിയപുരയിൽ ടി.സി. ജമാൽ (63) നിര്യാതനായി. ഭാര്യ: എ.പി. റംല. മക്കൾ: ഇൻസാഫ്, ഇൻസാജ്, ഇമ്രാജ്, ഇൻഷാന. മരുമക്കൾ: മുഹ്സിന, ഉമൈബ. സഹോദരങ്ങൾ: ഹാഷിം ഹാജി (സിദ്ദീഖ് നഗർ), ഫാത്തിമ (കോളോട്), മുസ്തഫ, പരേതരായ മാമു, അബു, അമീർ, ആസ്യ.