കുണ്ടായിത്തോട്: പരേതനായ പള്ളത്തിൽ കുട്ടൻകുളങ്ങര ഗോപാലന്റെ ഭാര്യ ദേവകി (94) നിര്യാതയായി. മക്കൾ: ഹരിദാസൻ (സി.പി.എം ഹൈസ്കൂൾ ബ്രാഞ്ച് അംഗം), രവീന്ദ്രൻ, പ്രകാശൻ, പരേതയായ ശ്രീമതി, സരസ്വതി, ഷൈലജ, ഷീല. മരുമക്കൾ: ഗിരിജ ഹരിദാസ് (സി.പി.എം കുണ്ടായിത്തോട് ലോക്കൽ കമ്മറ്റി അംഗം), സബിത, രാധാമണി (ആശ വർക്കർ), ഉണ്ണി, രവീന്ദ്രബാബു, എംകെ. ശിവദാസൻ.