താമരശ്ശേരി: വെഴുപ്പൂർ വൃന്ദാവൻ എസ്റ്റേറ്റിൽ താമസിക്കുന്ന പുളിക്കൽ ഏലിയാമ്മ (94) നിര്യാതയായി. പരേതനായ പുളിക്കൽ പൗലോസിന്റെ ഭാര്യയാണ്.
കൂത്താട്ടുകുളം മറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: മറിയാമ്മ (റിട്ട. നഴ്സ്), ബാബു പൗലോസ്, തമ്പി പൗലോസ് (റിട്ട. ആർമി), ഡീനാമ്മ ചമൽ, ഷാജി പോൾ (ഡയമണ്ട് ഇലക്ട്രിക്കൽസ് താമരശ്ശേരി).
മരുമക്കൾ: ജോർജ് തടത്തിപ്ലാക്കൽ (റിട്ട. സി.ഐ.എസ്.എഫ്), അന്നു മൂലയിൽ, മേരി കുളക്കാട്ടിൽ വേളംകോട്, ജോൺ ഫിലിപ്പ് കീത്തോട്ടത്തിൽ, ബീന കുന്നത്ത്.