പാലോട്ടുവയൽ: കെ.സി ഹൗസിൽ സുഹറ (77) നിര്യാതയായി. ഭർത്താവ്: പരേതനായ പണ്ടാരവളപ്പിൽ ഉമ്മർ കുട്ടി. മക്കൾ: മൊയ്തു (റിട്ട. വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്), റസിയാബി, സുബൈദ, ആയിഷാബി, സീനത്ത്. മരുമക്കൾ: സഫിയ, ഷമീന, നാസർ, സയ്യിദ്, അബ്ദുൽ സലാം. സഹോദരങ്ങൾ: ബഷീർ, ഹംസ (വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്), റുക്കിയ, റംലത്ത്, പരേതരായ റാബിയ, ആയിഷാബി.