തിരൂരങ്ങാടി: കൊക്കപറമ്പന് അലവി ഹാജി (79) നിര്യാതനായി. ഭാര്യ: പരേതയായ ഹലീമ. മുന്‍ പ്രവാസിയും തിരൂരങ്ങാടിയിലെ കച്ചവടക്കാരനുമായിരുന്നു.
മക്കള്‍: മുഹമ്മദ് കോയ, ഉസ്മാന് കോയ, അബ്ദുറഹീം, അബൂബക്കര്‍ സിദ്ദീഖ്, നൗഷാദലി, ഫാത്തിമാബി, ഷാജിദ, ഹാജറ. മരുമക്കള്‍: മൊയ്തീന്‍കുട്ടി, ഹംസ, കോയ, താഹിറ, അസ്മാബി, ഹഫ്സാബി, റാഷിദ, ജസീല. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മേലേചിന ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.