പെരുമാതുറ: പുതുക്കുറിച്ചി തെരുവിൽ തൈവിളാകത്ത് വീട്ടിൽ അബ്ദുൽ സലാം (74) നിര്യാതനായി. ഭാര്യമാർ: അസീനത്ത് (പരേത), ജുമൈലത്ത്. മക്കൾ: ഇസ്മയിൽ, സഫറുല്ല, നിസ, അൻസാരി (അബൂദബി), ഹസീന. മരുമക്കൾ: നിസ, ഷീജ, തൗഫീഖ്, നുജൂമ, അൻസാരി.