കൊട്ടാരക്കര: വാളകം അണ്ടൂര്‍ കൈതളാവ് ചരുവിള വീട്ടില്‍ പരേതനായ വാസുദേവന്റെ ഭാര്യ തങ്കമ്മ (82) നിര്യാതയായി. മക്കള്‍: മോഹനന്, ശിവന്‍കുട്ടി, ശ്യാമള, അയ്യപ്പന്‍കുട്ടി (വാട്ടര്‍ അതോറിറ്റി, കൊട്ടാരക്കര), പൊടിമോന്, പ്രകാശ്, പ്രസാദ്, പ്രദീപ്. മരുമക്കള്‍: ശോഭന, ബീന, മോഹനന്, നിഷ, ശരണ്യ, അജിത, സുമി.