മോരിക്കര: തട്ടാറക്കൽ പരേതനായ ബാലന്റെ ഭാര്യ പരേയൻ മാരത്ത് സൗമിനി (93) നിര്യാതയായി. മകൾ: പരേതനായ സുരേഷ് ബാബു, ദേവദാസ്, ഭാർഗവൻ, ബേബി പ്രശാന്ത്, പ്രദീപ് കുമാർ, മനോജ് കുമാർ. മരുമക്കൾ: ഷർമിള, ഗീത, പ്രസീന, സിന്ധു, സിത്താര. സഞ്ചയനം ഞായറാഴ്ച.