ചേവരമ്പലം: പരേതനായ പുൽപ്രമൂലംവെള്ളി ഗോപാലന്റെ ഭാര്യ പനിക്കൽ മീനാക്ഷി (89) നിര്യാതയായി. മക്കൾ: തിലകരാജൻ, തിലകാനന്ദൻ, തിലകേഷ്, തിലകാരുണൻ, തിലകാത്മജൻ (എല്ലാവരും ബി.എസ്.എൻ.എൽ), തിലോത്തമ (എം.സി.എച്ച്), തിലകാക്ഷി. മരുമക്കൾ: കോട്ടയിൽ പ്രേംരാജ് (റെയിൽവേ), പടവത്തല സുജലത, അയ്യൻവീട്ടിൽ സുനില, കളത്തുംപൊയിൽ ഷൈലജ (കാരന്തൂർ സർവിസ് ബാങ്ക്), പനിക്കൽ സിന്ധു, പട്ടർവീട്ടിൽ സുജ, പരേതനായ കെ. രാജൻ. സഹോദരങ്ങൾ: പി. മോഹൻരാജ് (ഗ്വാളിയോർ റയോൺസ്), പി. സുരേന്ദ്രൻ (ബി.എസ്.എൻ.എൽ), കസ്തൂരിഭായ്, പരേതയായ ലീല. സഞ്ചയനം 24ന്.