കടയ്ക്കൽ: ചരിപ്പറമ്പ് വെളുന്തറ എൻ.എസ് നിവാസിൽ പരേതനായ വേലുപ്പിള്ളയുടെ ഭാര്യ ജാനകിയമ്മ (102) നിര്യാതയായി. മക്കൾ: ചന്ദ്രമതിയമ്മ, രാധാകൃഷ്ണപിള്ള (റിട്ട. കെ.എസ്.ആർ.ടി.സി), സുലോചന, അഷ്ടമൻ പിള്ള, ഇന്ദിര ദേവിയമ്മ (റിട്ട. അധ്യാപിക), പരേതരായ തങ്കപ്പൻ പിള്ള, കേശവൻ പിള്ള, ദ്രൗപതിയമ്മ, ചെല്ലപ്പൻ പിള്ള. മരുമക്കൾ: ഓമനയമ്മ, ശ്രീദേവിയമ്മ (റിട്ട. അധ്യാപിക), അഷ്ടമൻ പിള്ള, സേതുലക്ഷ്മി, മണ്ണൂർ ബാബു, സുഷമാദേവി, വാമദേവക്കുറുപ്പ് (റിട്ട. സി.ആർ.പി.എഫ്), പരേതരായ വിജയകുമാരി, സുരേന്ദ്രൻ പിള്ള.