ചീനിക്കുഴി: ആക്കാമറ്റത്തിൽ പരേതനായ പത്രോസിന്റെ ഭാര്യ അന്നക്കുട്ടി (96) നിര്യാതയായി. കൊമ്പനാക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ചിന്നമ്മ, ജോസ്, മേരി, സെബാസ്റ്റ്യൻ, തോമസ്, മാത്യു, ജോർജ്, ബെന്നി, ബിനോയി. മരുമക്കൾ: തോമസ് മുണ്ടൻകാവിൽ, മേഴ്സി കുഴികണ്ണിയിൽ, ജോർജ് വടകര, ജെസി വാഴയിൽ, സാലി. മോളി കക്കുഴിയിൽ, ലിസമ്മ പന്തലാങ്കൽ, ഡെയ്സി വണ്ടനാക്കര, പരേതയായ ഷീബ വള്ളിപ്പറമ്പിൽ.