പുൽപള്ളി: താന്നിത്തെരുവ് കണ്ണമ്മത്ര പരേതനായ ദേവസ്യയുടെ ഭാര്യ മറിയാമ്മ (94) നിര്യാതയായി. മക്കൾ: ഔസേപ്പ്, മേരി പാലക്കാട്ട്, കുര്യച്ചൻ, ഗ്രേസി പുന്നക്കപ്പടവിൽ, കെ.ഡി. തോമസ് (പഴശ്ശിരാജ കോളജ്), ഷാജി, പരേതരായ അന്നക്കുട്ടി, തങ്കമ്മ, ഗീവർഗീസ്. മരുമക്കൾ: മാത്യു കോട്ടൂർ (സീനിയർ സിറ്റിസൺ സ്റ്റേറ്റ് കൗൺസിൽ അംഗം), ജോസ് പാലക്കാട്ട്, ലീല, ജെസി, ജോയി പുന്നക്കപ്പടവിൽ, ബിന്ദു (സോയിൽ കൺസർവേഷൻ ഡിപാർട്മെന്റ്), റെജിമോൾ, ഷീബ, പരേതനായ ദേവസ്യ പാറക്കാട്ട്. സംസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.