ചെറുതോണി: പാണ്ടിപ്പാറ അറയ്ക്കൽ തോമസ് (86) നിര്യാതനായി. ഭാര്യ: കലയന്താനി മുളക്കൽ കുടുംബാംഗം റോസമ്മ. മക്കൾ: ജോണി, ബേബി, ലൂസി, കുര്യൻ, സെബാസ്റ്റ്യൻ, ആൻസി, സിബി, സജി, ഷിബു ഷിജോ, ബിനു. മരുമക്കൾ: ലിസി, മേരി, കുരുവിള, റോസിലി, വിജി, ജോസ്, ജോസ്മി, ലിസി, നീനു, പരേതയായ സുനിറ്റ. സംസ്കാരം വ്യാഴാഴ്ച നാലിന് പാണ്ടിപ്പാറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.