കുറ്റ്യാടി: നിട്ടൂർ പൊയിൽമുക്ക് കുളമുള്ളതിൽ കുഞ്ഞി സൂപ്പിയുടെ ഭാര്യ കൊല്ലിയോട്ട് പാത്തു (75) നിര്യാതയായി. മക്കൾ: കുഞ്ഞമ്മത്, ബിയ്യാത്തു. മരുമക്കൾ: ആയിശ, മജീദ് (കുനിങ്ങാട്). സഹോദരങ്ങൾ: കുഞ്ഞബ്ദുല്ലഹാജി, മൊയ്തുഹാജി, സൂപ്പി, ഇബ്രാഹിം, പോക്കർ ഹാജി, മൂസ, കുഞ്ഞാമി, കദീജ, കുഞ്ഞയിശ, മറിയം.