രാമപുരം: കുഴുമ്പില്‍ പേരൂക്കുന്നേല്‍ പരേതനായ പി.എ. ഉലഹന്നാന്റെ (റിട്ട. ഹെഡ്മാസ്റ്റര് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂൾ) ഭാര്യ തങ്കമ്മ ഉലഹന്നാൻ (മുന്‍ മെംബര്‍, രാമപുരം ഗ്രാമപഞ്ചായത്ത് -93) നിര്യാതയായി. അമ്പാറനിരപ്പേല്‍ പെരുമ്പള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: ബാബു(യു.എസ്.എ), ബെപ്പി(യു.എസ്.എ), സെന്‍ (എറണാകുളം), കെസ് (യു.എസ്.എ), റോങ്ക (രാമപുരം), ജോവാന് ബ്രിഡ്ജ്(യു.എസ്.എ), ബർക്മാന്‍സ്(യു.എസ്.എ), റെബി (ഉസ്ബകിസ്താന്‍), ഡിലക്സ് (യു.എസ്.എ), സെറിന്‍(യു.എസ്.എ), പരേതയായ മോളി. മരുമക്കള്‍: മാത്യു, ഷേര്‍ളി, ജയിംസ്, തങ്കച്ചന്, ആനീസ്, ജോസ്, ജോര്‍ജ്, ആശ, ലിന്‍ഡ, ഡോമിനി, പരേതനായ സി.ജെ തോമസ്. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളി സെമിത്തേരിയില്‍.