തിക്കോടി: പെരുമാൾപുരത്തെ മുല്ല മുറ്റത്ത് അബ്ദുല്ല ഹാജി (82) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഷാഹിദ, റസിയ, ലത്തീഫ്, റാഫി (ഇരുവരും ബഹ്റൈൻ), ഷറീന, സിറാജ് (ഖത്തർ), സാബിറ. മരുമക്കൾ: ഒ.വി. അസ്സു, ഹമീദ് മധുരക്കണ്ടി, ഷക്കീല, മഹ്ബൂബ് (കുവൈത്ത്), ദിൽഷാന, ഹംസ, ഹസീന. സഹോദരന്മാർ: മൊയ്തീൻ, അബ്ദുറഹ്മാൻ, ഖാദർ (മദ്രാസ്), പരേതരായ മഹമൂദ്, ഹുസ്സയിൻ.