പേരാമ്പ്ര: കോടേരിച്ചാലിലെ പരേതനായ അപ്പക്കൽ അബ്രഹാമിന്റെ ഭാര്യ അച്ചാമ്മ (74) നിര്യാതയായി. മക്കൾ: സൂസി ബാബു, പോൾസൺ അബ്രഹാം, ജീമോൾ തോമസ്, ചാൾസൺ അബ്രഹാം. മരുമക്കൾ: ബാബു വട്ടമറ്റം, സോന കല്ലിങ്കൽ, സാമു കൂമുള്ളം കുന്നേൽ, സിൽജ മൊതാൽ. സഹോദരങ്ങൾ: സാറാമ്മ, അന്നു, എൽദോസ്, പൗലോസ്, സ്കറിയ, ഏലിയാമ്മ, ബേബി, പരേതരായ ജോസഫ്, ജോർജ്. സംസ്കാരം വെള്ളിയാഴ്ച 10 മണിക്ക് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.