കരുനാഗപ്പള്ളി: തൊടിയൂർ മുഴങ്ങോടി പുത്തൻവീട്ടിൽ വടക്കതിൽ വീട്ടിൽ സദാശിവൻ (91) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി. മക്കൾ: പത്മാവതി, രാജൻ, രമണി, ഗിരിജ, ഇന്ദിര, രാജു. മരുമക്കൾ: യശോധരൻ, വസന്ത, തമ്പി, ഗോപകുമാർ, ഷാജി, അനിത. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.