കോട്ടക്കൽ: ലീന ഗ്രൂപ് സ്ഥാപകൻ പരേതനായ രാമുണ്ണി നായരുടെ(മാനുക്കുട്ടൻ നായർ) ഭാര്യ ഉള്ളാട്ടിൽ മീനാക്ഷിക്കുട്ടിയമ്മ (90) നിര്യാതയായി. മക്കൾ: സുമതി (ഡയറക്ടർ, ലീന ഗ്രൂപ്), അച്ചു (ദോഹ, ലീന ഗ്രൂപ് ചെയർമാൻ ), തിലകൻ (മാനേജിങ് ഡയറക്ടർ, ലീന ഗ്രൂപ്), ഭരതൻ, രാഗിണി (കോട്ടക്കൽ നഗരസഭ കൗൺസിലർ), ജയകൃഷ്ണൻ(മൂവരും ഡയറക്ടർ ലീന ഗ്രൂപ്), പരേതയായ സുധ. മരുമക്കൾ: പ്രഭാകരൻ (റിട്ട. സെൻട്രൽ സർവിസ്), ലത (ദോഹ), പത്മജ (കോട്ടക്കൽ), ബിന്ദു (കോട്ടക്കൽ), ബിന്ദു (ആസ്ട്രേലിയ), ബാലൻ (കോട്ടക്കൽ), പരേതനായ രാധാകൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.