പാലത്ത്: പുളിബസാർ പരേതനായ തോട്ടുങ്കര ഗോപാലന്റെ ഭാര്യ കുട്ടൂലി (89) നിര്യാതയായി. മക്കൾ: സോമൻ (റിട്ട. കേരള പൊലീസ്), രാമദാസൻ (മരക്കച്ചവടം), സുധാകരൻ (ന്യൂ മാരുതി മോട്ടോർ), സുരേശൻ, രമേശൻ (വർക് ഷോപ്പ്), രാജീവ്കുമാർ (എസ്.സി.പി.ഒ ചേവായൂർ സ്റ്റേഷൻ), വത്സല, പുഷ്പാവതി, ഉഷ. മരുമക്കൾ: ശ്രീധരൻ, രാധാകൃഷ്ണൻ, മാധവൻ, മണില, റോജ, ഷീജ, ജിഷ, ലിപ്ന, പുഷ്കല. സഞ്ചയനം ബുധനാഴ്ച.