മാന്നാർ: പുത്തൻപള്ളി മദ്റസയിൽ ദീർഘകാലം അധ്യാപകനായിരുന്ന മാന്നാർ കുരട്ടിശ്ശേരി പുളിക്കൽ മൻസിലിൽ ജബ്ബാർ മുസ്ല്യാർ (71) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ബുഷ്റ, റുഷീദ, മുർഷിദ, റാഷിദ (ഗവ.കുഞ്ഞുപിള്ള സ്കൂൾ, അമ്പലപ്പുഴ), റഷീദ. മരുമക്കൾ: സമദ് മുസ്ല്യാർ (സൗദി), റഹീം, സനോഫർ (കുവൈത്ത്), ആഷിക്.