നാദാപുരം: എടച്ചേരി നരിക്കുന്നു തെരുവിലെ കിടക്കേന്റവിട കണാരൻ (87) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: രാധാകൃഷ്ണൻ (അധ്യാപകൻ, കെ.കെ.എം ഗവ. ഹൈസ്കൂൾ, ഓർക്കാട്ടേരി), പ്രദീപൻ, ബിന്ദു, പ്രമീള, നിശാന്ത് (ടി.എം.ജി കോളജ്, തിരൂർ), പ്രശാന്ത്, പ്രജിഷ. മരുമക്കൾ: സുവർണ (സെക്രട്ടറി എടച്ചേരി ഹാൻഡ്ലൂം വീവേഴ്സ് സൊസൈറ്റി), കവിത, സതീശൻ, ബാബു, ജിൻസി, ഷബീന, ഷാജി.