മലയിൻകീഴ്: വിളവൂർക്കൽ പ്ലാങ്കോട്ടുവിള തെങ്ങേത്താംകോട് ഗിരീഷ് ഭവനിൽ ശ്രീധരൻ (86-അപ്പു) നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ. മക്കൾ: മോഹൻകുമാർ, വിജയകുമാർ, ജയകുമാർ, ഗിരീഷ് കുമാർ. മരുമക്കൾ: അംബിളി, ലത, സിന്ധു, ശരണ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.