നിലമ്പൂർ: ചന്തക്കുന്ന് അയ്യാർപൊയിൽ പട്ടിക്കാടൻ ആയിശ (86) നിര്യാതയായി. ഭർത്താവ്: പരേതനായ പൂത്തക്കൽ ഏനി. മക്കൾ: സുബൈദ, ജമീല, ഷൗക്കത്ത്, മുഹമ്മദ് അഷറഫ്, അബ്ദുൽകരീം, ഷംസുദ്ദീൻ, കുഞ്ഞിമുഹമ്മദ്, സഫിയ, ഹസീന, ഇബ്നുഷിഹാദ്, പരേതരായ ഖദീജ, ഫൗസിയ. മരുമക്കൾ: ഹംസ, അബ്ബാസ്, ജമീല, സുഹറ, സുബൈദ, നുസ്റത്ത്, ജംഷീദ, ഹംസ, ഹസീന, റസാഖ്, പരേതരായ ഹംസ, അബ്ദുൽകരീം.