തൊണ്ടയാട്: കയ്യടത്ത് താമസിക്കുന്ന കേലാട്ട് നാരായണി (96) നിര്യാതയായി. ഭർത്താവ്: പരേതനായ കേലാട്ട് ചോയി. മക്കൾ: ഭരതൻ, തങ്കം വത്സൻ, സുരേന്ദ്രൻ, രാജൻ, ലീല, പ്രകാശൻ, അംബിക, ദിനേശൻ. മരുമക്കൾ: ലത, സദാനന്ദൻ, കോമളം, സുജാത, അജിത, ബീന, ഷീബ, പരേതരായ രാധാകൃഷ്ണൻ, പ്രദീപൻ. സഞ്ചയനം ഞായറാഴ്ച.