ചങ്ങനാശ്ശേരി: ഐ.ഇ നഗർ കാവുങ്കൽ തോമസ് ദേവസ്യ (തോമാച്ചൻ, റിട്ട. ആർ.എം.എസ്-76) നിര്യാതനായി. ഭാര്യ: മുക്കൂട്ടുതറ കാവിൽ പുരയിടം കുടുംബാംഗം അന്നമ്മ. (റിട്ട. ഹെഡ്മിസ്ട്രസ്, ജി.വി.എച്ച്.എസ് തൃക്കോതമംഗലം). മക്കൾ: ലൈമ (സൗദി), ലൈജു (അയർലൻഡ്). മരുമക്കൾ: ജോസഫ് (സൗദി), ജൂബി (അയർലൻഡ്). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് വെരൂർ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.