പന്മന: പുത്തൻചന്ത അയണിക്കാട്ടിൽ മൈതീൻകുഞ്ഞിന്റെ ഭാര്യ നബീസാബീവി (75) നിര്യാതയായി. മക്കൾ: ഹുസൈൻ, സുലൈമാൻ, തങ്ങൾകുഞ്ഞ്, റഷീദാബീവി, ജമീലാബീവി, സുലേഖബീവി, പരേതരായ അബ്ദുൽ ലത്തീഫ്, ഹസ്സൻകുഞ്ഞ്, അബ്ദുൽ ജബ്ബാർ. മരുമക്കൾ: അബ്ദുൽ സമദ്, നാസറുദ്ദീൻ, അബ്ദുൽ മജീദ്, സുബൈദാ ബീവി, റജിലാബീവി, ഷീജ, സെയ്ഫുനിസ, ഷമീറ.