തട്ടയില്‍: വാലയ്യത്ത് വീട്ടില്‍ പി. ബേബി (87) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കള്‍: ആന്റണി, ഫ്രാന്‍സിസ്, റീത്ത, ഡൊമിനിക്, തോമസ്, മോനിക്ക. മരുമക്കള്‍: സിസിലി, ഷാലോം, രാജു, സാലി, ഷീല, അജി. സംസ്കാരം ശനിയാഴ്ച 10ന് തട്ട സെന്റ് ആന്റണീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയില്‍.