കൊയിലാണ്ടി: കൊല്ലം പരപ്പിൽ സിദ്ദീഖ് (68) നിര്യാതനായി. പരേതനായ എ.വി. അബ്ദുല്ലയുടെയും പരപ്പിൽ പാത്തുവിന്റെയും മകനാണ്. ഭാര്യ: തെക്കെ വളപ്പിൽ സുലൈഖ. മക്കൾ: മുബാസ്, മുബഷീർ (ഖത്തർ), മുഹമ്മദ് അസ്സലം, നൂർജഹാൻ, ഹുദ. മരുമക്കൾ: അബ്ദുൾ റഷീദ് ചെട്ടികുളം (കുവൈത്ത്), ഹാരിസ് കാപ്പാട് (ഖത്തർ), നിസാബി പൂക്കാട്, അൻസില ചേലിയ, റാഷിഫ മലപ്പുറം. സഹോദരങ്ങൾ: പരപ്പിൽ ബഷീർ, ഫൈസൽ, മറിയംബി, ജമീല, ഷരീഫ, സഹീറ, പരേതനായ പരപ്പിൽ മുഹമ്മദ്.