ഏകരൂൽ: വാളന്നൂർ പരേതനായ അമ്മദ്കോയയുടെ ഭാര്യ ഖദീജ (95) നിര്യാതയായി. മക്കൾ: നഫീസ, ബീപാത്തു, ആസ്യ, മറിയ, ആയിഷ, റൈഹാനത്ത്, നസീറ, ബഷീർ (കിഴക്കോത്ത് വില്ലേജ് ഓഫിസർ). മരുമക്കൾ: നജ്മ, സൈതൂട്ടി, അതൃമാൻ കുട്ടി (മൂവരും പൂനൂർ), അതൃമാൻ (കുണ്ടായി), അമ്മദ് കോയ (ഇയ്യാട്), അബൂബക്കർ (കട്ടിപ്പാറ), അബ്ബാസ് (വാളന്നൂർ), അബ്ദുറഹിമാൻ (കുണ്ടായി).