മങ്കട: പുളിക്കൽ പറമ്പ പരേതനായ മൂച്ചിക്കൽ കുഞ്ഞാലൻ മുസ്ലിയാരുടെ ഭാര്യ ഫാത്തിമ (96) നിര്യാതയായി. മക്കൾ: പാത്തോമു, അബ്ദുസ്സമദ് മൗലവി (പുളിക്കൽപറമ്പ് മഹല്ല് പ്രസിഡന്റ്), സൈനുദ്ദീൻ മൗലവി (ഖത്തീബ്, പുളിക്കൽപറമ്പ് മഹല്ല് ജുമാ മസ്ജിദ്), സൈനബ, ഉമ്മർകോയ, ഉമ്മുസൽമ, മുഹമ്മദലി (ശാന്തപുരം അൽജാമിഅ), സിദ്ദീഖ്, മുസ്തഫ (പ്രധാനാധ്യാപകൻ, ജി.എൽ.പി.എസ് മങ്കട). മരുമക്കൾ: തയ്യിൽ അബ്ദുറഹ്മാൻ (ചേരിയം), ത്വയ്യിബ (ശാന്തപുരം), സാബിറ (പള്ളിക്കുത്ത്), ഹഫ്സത്ത് (ആലുങ്ങൽ), ത്വയ്യിബ (ചുങ്കം), മൈമൂന (തിരൂർക്കാട്), ഷക്കീല (ഓരാടംപാലം), പരേതരായ ആലങ്ങാടൻ യൂസുഫ് (ചേരിയം), സി.ടി. ഉമ്മർ (മുള്ള്യാകുർശി).