ഉള്ള്യേരി: മുണ്ടോത്ത് കൽക്കോട്ടുകണ്ടി പക്കു ഹാജി (92) നിര്യാതനായി. ഭാര്യ: പരേതയായ ബീവി. മക്കൾ: ബീരാൻ കുട്ടി, അബു, നഫീസ, ജമീല, റംല, അസ്മ, പരേതയായ സുബൈദ. മരുമക്കൾ: കോയ ഹാജി, ബീരാൻ കുട്ടി, കാദർ, മമ്മത്, ഇബ്രാഹിം, ഹൈറു, വഹീദ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് മുണ്ടോത്ത് ജുമാ മസ്ജിദിൽ.