കോന്നി: വകയാർ കുഴിവിളയിൽ വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ലക്ഷ്മികുട്ടി (91) നിര്യാതയായി. മക്കൾ: റോസമ്മ, ലളിത, പ്രഹ്ലാദൻ, പ്രഭാവതി, പ്രദീപ്. മരുമക്കൾ: രവീന്ദ്രൻ, അനസു, പരേതനായ മോഹനൻ, മായ പ്രദീപ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും.