മുളപ്പുറം: ആനിത്തോട്ടത്തിൽ ഭാസ്കരൻ (77) നിര്യാതനായി. ഭാര്യ: വാരുകുഴിയിൽ പരേതയായ തങ്കമ്മ. മക്കൾ: ഷൈല, ഷാജു, സജി, സിന്ധു, സിൽജ, സിൽജു, സിനി, ഷീബ. മരുമക്കൾ: പരേതനായ ശശി, ബിന്ദു, സിന്ധു, ഷാജി, ബിജു, ശ്രുതി, ഷിബു, ലാൽ (പി.ഡബ്ല്യു.ഡി).