എകരൂൽ: കരിയാത്തൻകാവ് പുളിയൻമാക്കൂൽ ചങ്ങരോട്ടി (85) നിര്യാതനായി. ഭാര്യ: പരേതയായ ദേവി. മക്കൾ: രാജേന്ദ്രൻ (സൗദി അറേബ്യ), രവീന്ദ്രൻ, ശ്യാമള. മരുമക്കൾ: മോളി, അനിത, ശിവദാസൻ. സഹോദരങ്ങൾ: കല്യാണി, നാരായണി, വസന്ത, കേളു, രാജൻ, പരേതനായ രാരുകുട്ടി. സഞ്ചയനം തിങ്കളാഴ്ച.