കൊല്ലം: കടപ്പാക്കട ഒഴുക്കടിപുരയിടത്തില് പരേതനായ നടരാജന്റെ ഭാര്യ പൊന്നമ്മ (86) നിര്യാതയായി. മക്കള്‍: തിലോത്തമ, സദാനന്ദന്, സരള, സുരേന്ദ്രന്, ബേബി, സരസ്വതി, ഷീല, ശോഭന, മുരളീധരന്, ബിന്ദു, പരേതനായ അജി. മരുമക്കള്‍: അപ്പുക്കുട്ടന്, ലളിത, സുബ്രഹ്മണ്യന്, രാധ, വിനി, പ്രശാന്ത്, സീന, പരേതരായ ബേബി, യശോധരന്, ശിവശങ്കരപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.