പാറശ്ശാല: വലിയവിള ജങ്ഷനില്‍ നവരത്ന വീട്ടില്‍ കൃഷ്ണപിള്ള (88) നിര്യാതനായി. ഭാര്യ: പരേതയായ വള്ളിയമ്മ. മക്കള്‍: ശ്രീകുമാര്‍, മഹേശ്വരി, രവീന്ദ്രന്, അംബിക, ഉണ്ണി (സിവില്‍ സപ്ലൈസ്), മധുസൂദനന്, സതി കുമാരി. മരുമക്കള്‍: സുധാകുമാരി, ഗിരിശന്കുട്ടി, വിജയകുമാരി, ശിവന് കുട്ടി, ഗീത, തുഷാര, ബാബുരാജ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.