എലത്തൂർ: നടുക്കണ്ടി ഇമ്പിച്ചി പാത്തു (80) നിര്യാതയായി. ഭർത്താവ്. പരേതനായ ചെറിയ കടവത്ത് പക്കു. പിതാവ്: പരേതനായ നടുക്കണ്ടി അവറാൻ ഹാജി.മാതാവ്: പരേതയായ പുത്തലത്ത് ഇമ്പിച്ചാമിന ഹജ്ജുമ്മ. മക്കൾ: മുഹമ്മദാലി, സിദ്ദീക്ക് , റാസിക്ക്, അബ്ദുൽ കാദർ, യൂനസ്, സുഹറ, റംല, അസ്മാബി. മരുമക്കൾ: അബ്ദുൽ ജബ്ബാർ പുറക്കാട്ടിരി, അബ്ദുൽ സമദ് പുതിയങ്ങാടി, അബ്ദുൽ ഹമീദ് മുനമ്പത്ത്, ഷാഹിദ തിരുവണ്ണൂർ, സുമൈറ കാട്ടില പീടിക, സുമയ്യ മേമുണ്ട, ഷബീല മൂരാട്, റസ്നജ കാപ്പാട്.സഹോദരങ്ങൾ: നടുക്കണ്ടി പരേതനായ മൊയ്തീൻ കോയ, മുഹമ്മദ് കോയ, അബ്ദുള്ള, മറിയംബി, സൈനബ, ഖദീജ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് എലത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.