മൂവാറ്റുപുഴ: അരീക്കുന്നേൽ പരേതനായ കുമാരന്റെ ഭാര്യ ജാനകി (90) നിര്യാതയായി. മക്കൾ: ജനാർദനൻ, ഹരിദാസ്, ഉഷ, ലീല, പരേതനായ സുരേഷ്. മരുമക്കൾ: മിനി, വിജയൻ, പരേതരായ കുമാരി, രാജൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് മുനിസിപ്പൽ ശ്മശാനത്തിൽ.