വാഴക്കുളം: വെട്ടുകല്ലുംപുറത്ത് (ചൊള്ളാമഠം) വി.വി. ജോർജിന്റെ (റിട്ട. അധ്യാപകൻ, സെന്റ് ജോർജ് ടി.ടി.ഐ) ഭാര്യ ചിന്നമ്മ (91) നിര്യാതയായി. കല്ലാനിക്കൽ വാക്കണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ജോർജ്, ജസ്റ്റിൻ (റിട്ട. പ്രഫ., നിർമല കോളജ്, മൂവാറ്റുപുഴ), ലെസി സെബാസ്റ്റ്യൻ (റിട്ട. ടീച്ചർ, ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ, ഊന്നുകൽ), സൂസൻ പോൾ, ലൂസി തങ്കച്ചൻ (റിട്ട. ടീച്ചർ, എസ്.എം.എം ഹൈസ്കൂൾ, രായിരിമംഗലം, താനൂർ), ജോസ് പോൾ, പരേതയായ മരീന. മരുമക്കൾ: ലിസൻ കോലത്ത് (രാമപുരം), സെബാസ്റ്റ്യൻ വണ്ടനാക്കര കലൂർ (റിട്ട. ഹെഡ്മാസ്റ്റർ, ഐപ്പ് മെമ്മോറിയൽ ഹൈസ്കൂൾ, കലൂർ), പോൾ പുതുപ്ലേടത്തു (പെരിങ്ങഴ), തങ്കച്ചൻ കുറ്റിക്കാട്ട് ഉള്ളനാട് (റിട്ട. ടീച്ചർ, ഗവ. എച്ച്.എസ്.എസ്, തിരൂർ), ലിസി എഴുത്തുപുരക്കൽ (എല്ലക്കല്ല്), സെബാസ്റ്റ്യൻ മുണ്ടക്കൽ (ചമ്പക്കുളം). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.