തലയോലപ്പറമ്പ്: മിഠായിക്കുന്നം വടക്കേടത്ത് പരേതനായ മുഹമ്മദിന്റെ ഭാര്യ ആയിശാഉമ്മ (93) നിര്യാതയായി. മക്കൾ: ഖദിജ, ജമില, ബഷീർ, നാസർ, ജബ്ബാർ, റംല, നസീറ, സുഫിയ. മരുമക്കൾ: ഇസ്മയിൽ, റംല, ഷെരിഫ്, സുൽബത്തു, സലിം, സലാം, സിറാജ്, പരേതനായ ഖാലിദ്.